ഒന്ന്,
കൊതുക് നിവാരിണി നല്ലതാണ് എന്നൊന്നും ഞാന്‍ അവകാശപെടുന്നില്ല എന്നാല്‍ ഉപയോഗിച്ചേ തീരൂ എന്നുള്ളവര്‍ക്ക് പകുതി പണം ലാഭിക്കുവാന്‍ കഴിഞ്ഞാല്‍ നല്ലതല്ലേ .
ലിക്ക്വിഡ് കൊതുക് നിവാരിണികളില്‍ ഗന്ധം നീക്കിയ മണ്ണെണ്ണയും അതില്‍ ലയിപ്പിച്ച അല്ലെത്രിന്‍ എന്ന കീടനാശിനിയുമാണ് ഉപയോഗിക്കുന്നത്. പതിവായി ഉപയോഗിക്കുന്ന കൊതുക് നിവാരിണിയുടെ പുതിയ ബോട്ടില്‍ വാങ്ങുമ്പോള്‍ അതില്‍ കൃത്യം പകുതി അളവില്‍ മണ്ണെണ്ണ ചേര്‍ക്കുക ഇപ്പോള്‍ ഒരു മാസത്തിനുള്ള കൊതുക് നാശിനി രണ്ട് മാസം ഉപയോഗിക്കാം.ഇതു മൂലം കീടനാശിനിയുടെ തീവ്രത ഒന്ന് കുറയുകയും ചെയ്യും.കൊച്ചു കുട്ടികളും മറ്റും ഉള്ള വീടുകളില്‍ രാസ കീടനാശിനി ഉപയോഗിക്കുന്നതിന്‍റെ ബുദ്ധിമുട്ട് പകുതികണ്ട് കുറച്ചു എന്ന് സമധാനിക്കുകയും ചെയ്യാം.
മറ്റൊന്ന്,
50 മില്ലി മണ്ണെണ്ണയില്‍ പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലഭിക്കുന്ന പച്ച കര്‍പ്പൂര കട്ടകള്‍ ലയിപ്പിച്ച് ആ ലായനി കൊതുക് നിവാരി ണിയുടെ ഒഴിഞ്ഞ ബോട്ടിലില്‍ നിറച്ച് കൊതുക് നിവാരിണി മെഷിനില്‍ വച്ച് ഉപയോഗിക്കാം .നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അധികം റിസള്‍ട്ട് ഈ ടെക്നിക്കിലൂടെ ലഭിക്കുന്നത് കണ്ടു മനസ്സിലാക്കൂ . 50 മില്ലി മണ്ണെണ്ണയില്‍ അഞ്ചോ ആറോ കര്‍പ്പൂര കട്ടകള്‍ ലയിപ്പിക്കണം . സൂക്ഷിക്കണേ കര്‍പ്പൂരം എന്ന പേരില്‍ പായ്ക്കറ്റില്‍ ലഭിക്കുന്നത് യൂറിയ കട്ടകള്‍ ആകാനും സാധ്യത ഉണ്ട്.മരുന്നില്‍ ചേര്‍ക്കാനാണ് എന്നുപറഞ്ഞാല്‍ ശുദ്ധമായ പച്ച കര്‍പ്പൂരം ലഭിക്കും .വലിയ മുറികള്‍ക്ക് വേണമെങ്കില്‍ കൂടുതല്‍ കര്‍പ്പൂരം ചേര്‍ക്കാം .

സുഹൃത്തെ ഒരു നിമിഷം
അടുത്ത പേജിലേക്ക് പോകുന്നതിനു മുന്‍പ് ഇടതു വശത്ത് HOME നു താഴെ താങ്കളുടെ അഭിപ്രായം രേഖ പെടുത്തി വോട്ടു ചെയ്യുവാന്‍ മറക്കല്ലേ .
thanks
ReplyDelete