Call Vidheesi contact Number: 0091 9526448281
  • VIDHEESI

    I Am Not Failed.My Success Is Just ”Postponed”.

    See All Features
  • സ്വാഗതം സുഹൃത്തെ

    ഒരു പക്ഷെ താങ്കള്‍ ഇവിടെ വഴി തെറ്റി വന്നതാകാം. മലയാളത്തില്‍ പ്രഗല്‍ഭരായ നിരവധി ബ്ലോഗര്‍മാര്‍ നമുക്കുണ്ട് അവരു ടെ സ്രഷ്ടികളുമായി വിദേശിയെ താരതമ്യം ചെയ്യരുത് . ഞാന്‍ ഉദ്ധേശിക്കുന്നത് എനിക്ക് കിട്ടുന്ന അറിവുകള്‍ ശേഖരിച്ചു വെയ്ക്കുവാനോരിടം അതോടൊപ്പം ഒരാള്‍ക്കെങ്കിലും നല്ലത് എന്ന് തോന്നിയാല്‍ ഞാന്‍ ധന്യനായി.

    See All Features
Showing posts with label kothukine oodikkoo. Show all posts

കൊതികിനെ ഓടിക്കുവാന്‍ ഇനി കമ്പ്യൂട്ടര്‍ ഉപയോഗിക്കൂ




  കൊതികിനെ ഓടിക്കുവാന്‍ ഇനി കമ്പ്യൂട്ടര്‍ ഉപയോഗിക്കൂ.

                     -  65 hz നും 45 hz  നും ഇടയിലുള്ള ശബ്ദം കൊതുകിനെ തുരത്തുവാന്‍ ഉപകരിക്കും നങ്ങളുടെ സൌണ്ട് കാര്‍ഡും സ്പീകരും ഉപയോഗിച്ച് ഈ ശബ്ദമുണ്ടാക്കുവാന്‍ കഴിയും. ടോണ്‍ ജനറേറ്റര്‍  ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം .ശബ്ദം മുറികളില്‍ എല്ലായിടത്തും കിട്ടുന്നതിനായി സ്പീക്കര്‍ ക്രമീകരിക്കുക . ഇവിടെ ക്ലിക്കൂ - ടോണ്‍ ജനറേറ്റര്‍ ഡൌണ്‍ലോഡ്


സുഹൃത്തെ ഒരു നിമിഷം 
                         അടുത്ത പേജിലേക്ക് പോകുന്നതിനു മുന്‍പ്  ഇടതു വശത്ത്  HOME നു താഴെ  താങ്കളുടെ അഭിപ്രായം രേഖ പെടുത്തി വോട്ടു ചെയ്യുവാന്‍ മറക്കല്ലേ . 





About