ഇനി മുതല്‍ വിദേശിക്കും ആണ്ട്രോയിഡ് അപ്ളിക്കേഷന്‍
ഞാന്‍ ഈ അടുത്തിടെ ഒരു മൊബൈല്‍ വാങ്ങി അപ്പോഴാണ് ആപ്പിന്റെ ഗുണം ശരിക്കും മനസിലായത് [നിങ്ങള്‍ മറ്റുള്ളവര്‍ക്ക് വെയ്ക്കുന്ന ആപ്പ് [പാര] ] അതല്ല കേട്ടോ ശരിക്കുള്ള ആണ്ട്രോയിഡ് അപ്ളിക്കേഷന്‍ ഏതൊരു കാര്യത്തിനും ഇപ്പോള്‍ ആപ്പുണ്ട് നമ്മുടെ വിദേശിക്കു മാത്രം ആപ്പില്ല അതെങ്ങിനെ ശരിയാകും അവസാനം ഗൂഗിള്‍ അമ്മാവന്‍റെ സഹായം കൊണ്ട് വിദേശിക്കും സൊന്തമായി ഒരു ആപ്പ് ഉണ്ടാക്കി ഇനി വേണ്ടത് നിങ്ങളുടെ സഹകരണമാണ് . താഴെ കൊടുത്തിട്ടുണ്ട് ചിത്രം സഹിതം നിങ്ങളുടെ മൊബൈലില്‍ വിദേശിക്ക് കൂടെ കുറച്ചു സ്ഥലം മാറ്റി വെയ്ക്കൂ
0 comments:
നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ് എന്‍റെ പ്രചോദനവും.
ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com