Call Vidheesi contact Number: 0091 9526448281

ഡെസ്ക്ടോപ്പ് ഡോക്ക്



ഇതാ ഒരു അടിപൊളി ഡോക്ക്സ് . ആദ്യം ചിത്രം കാണൂ




എങ്ങിനെയുണ്ട്  ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ കൂടെ കിട്ടുന്നവയാണ് ആരോ മാര്‍ക്കിട്ടു കാണിച്ചിരിക്കുന്നത് . ഇതില്‍ നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ള ഏതു ഷോര്‍ട്ട് കട്ട്‌സും ചുമ്മാ ഡ്രാഗ് ചെയ്തു അകത്തേക്കിട്ടാല്‍ മതി .

ഇതൊന്നും ഒന്നും അല്ല ഇതിലെ സെറ്റിങ്ങ്സുകള്‍ കണ്ടാല്‍ കണ്ണ് മഞ്ഞളിച്ചു പോകും ഞാന്‍ ഒത്തിരി പറഞ്ഞു ബോറാക്കുന്നില്ല.

ദാ ഡൌണ്‍ലോഡിക്കോളൂ - ഡെസ്ക്ടോപ്പ് ഡോക്ക് 


സുഹൃത്തെ ഒരു നിമിഷം 


                         അടുത്ത പേജിലേക്ക് പോകുന്നതിനു മുന്‍പ്  ഇടതു വശത്ത്  HOME നു താഴെ  താങ്കളുടെ അഭിപ്രായം രേഖ പെടുത്തി വോട്ടു ചെയ്യുവാന്‍ മറക്കല്ലേ . 



0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About