Call Vidheesi contact Number: 0091 9526448281
  • VIDHEESI

    I Am Not Failed.My Success Is Just ”Postponed”.

    See All Features
  • സ്വാഗതം സുഹൃത്തെ

    ഒരു പക്ഷെ താങ്കള്‍ ഇവിടെ വഴി തെറ്റി വന്നതാകാം. മലയാളത്തില്‍ പ്രഗല്‍ഭരായ നിരവധി ബ്ലോഗര്‍മാര്‍ നമുക്കുണ്ട് അവരു ടെ സ്രഷ്ടികളുമായി വിദേശിയെ താരതമ്യം ചെയ്യരുത് . ഞാന്‍ ഉദ്ധേശിക്കുന്നത് എനിക്ക് കിട്ടുന്ന അറിവുകള്‍ ശേഖരിച്ചു വെയ്ക്കുവാനോരിടം അതോടൊപ്പം ഒരാള്‍ക്കെങ്കിലും നല്ലത് എന്ന് തോന്നിയാല്‍ ഞാന്‍ ധന്യനായി.

    See All Features
Showing posts with label Personal Dairy. Show all posts

പെഴ്സണല്‍ ഡയറി



 നോട്ട്പാഡിനെ പെഴ്സണല്‍ ഡയറി ആക്കാം

നോട്ട്പാഡ് തുറന്ന്‍ .LOG എന്ന് ടൈപ്പു ചെയ്തു സേവ് ചെയ്യുക പിന്നെ ഓരോ പ്രാവശ്യം തുറന്നു ടൈപ്പുംമ്പോളും ദിവസവും സമയവും താഴെ കാണാവുന്നതാണ് .



സുഹൃത്തെ ഒരു നിമിഷം 
                         അടുത്ത പേജിലേക്ക് പോകുന്നതിനു മുന്‍പ്  ഇടതു വശത്ത്  HOME നു താഴെ  താങ്കളുടെ അഭിപ്രായം രേഖ പെടുത്തി വോട്ടു ചെയ്യുവാന്‍ മറക്കല്ലേ . 


About