Call Vidheesi contact Number: 0091 9526448281

ഫ്രീ ടിവി ചാനലുകള്‍


            ഇനി കുറെ അധികം നേരം ടിവി കണ്ടിരിക്കാം ലോകത്തിലുള്ള പ്രധാനപെട്ട എല്ലാ ചാനലും ഫ്രീ ആയി കാണുവാന്‍ കഴിഞ്ഞാലോ . എന്തുവാ താല്‍പര്യമുണ്ടോ  സോഫ്റ്റ്‌വെയര്‍ എന്‍റെ കൈവശം ഉണ്ട് എന്നാല്‍ ഇപ്പോള്‍ തരില്ല കാരണം ഞാന്‍ എന്നും ഓരോന്ന് പോസ്റ്റ്‌ ചെയ്യുക നിങ്ങള്‍ അതെടുത്ത് ഉപയോഗിക്കുന്നതിന് മുന്‍പ്‌ ഒരു ലൈക്‌ അല്ലെങ്കില്‍ ഒരു വോട്ട് അതുമല്ലെങ്കില്‍ ഒന്ന് ഫോളോ ചെയ്യുക എല്ലാത്തിനും മടിയാണ് അല്ലെ .മടിയന്മാര്‍ എല്ലാവരും വീട്ടിലുള്ള ടിവി തന്നെ കണ്ടാമതി കേട്ടോ .

                                    മടിയന്മാര്‍ അല്ല എങ്കില്‍ കോണ്ടാക്ട് മി - http://www.facebook.com/vidheesi ഓര്‍ vidheesi@gmail.com



          മലയാളത്തിലെ ഒരുവിധം എല്ലാ ചാനലും കാണുവാനും വഴി ഉണ്ട് കേട്ടോ എല്ലാം ഫ്രീയാണ് . തിരിച്ചു നിങ്ങളുടെ സ്നേഹം മാത്രം പ്രതീക്ഷിക്കുന്നു

3 comments:

  1. ഇവിടെ വഴിതെറ്റി തന്നെ വന്നതാണ്‌. കൊള്ളാം ഇനിയും പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. "ഒരു തൃശ്ശൂര്‍കാരന്‍"

    ReplyDelete
    Replies
    1. വീണ്ടും പ്രതീക്ഷിക്കുന്നു താങ്കളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും സ്നേഹത്തോടെ - വിദേശി

      Delete
    2. നന്ദി വീണ്ടും വരുക

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About