Call Vidheesi contact Number: 0091 9526448281

മലയാളം ഇംഗ്ലീഷ് / ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറി


മലയാളം വാക്കിന്‍റെ അര്‍ത്ഥം അറിയുവാനാണ് നമ്മള്‍ പലപ്പോഴും ഡിക്ഷ്ണറി എടുക്കുന്നത് അപ്പോഴാണ്‌ അബദ്ധം മനസിലാക്കുക നമ്മുടെ കയ്യില്‍ ഉള്ളത് ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറിയാണുള്ളത് എന്നു എന്നാല്‍ അതുപോലെ  നമുക്ക് സുപരിചിതമായ ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറി മാത്രമല്ല ഇത് ഇതിന്‍റെ പ്രത്യേകത ഒരു വെടിക്ക് രണ്ടു പക്ഷി എന്ന പോലെ ഇതില്‍ മലയാളം വാക്കില്‍ നിന്നും ഇംഗ്ലീഷ് അര്‍ത്ഥവും ഇംഗ്ലീഷ് വക്കില്‍ നിന്ന് മലയാളം അര്‍ത്ഥവും കണ്ടുപിടിക്കാവുന്നതാണ് 

എന്നാല്‍ പിന്നെ സമയം കളയേണ്ട ഡൌണ്‍ലോഡിക്കോളൂ.




2 comments:

  1. Replies
    1. താങ്കളുടെ അഭിപ്രായത്തിനു നന്ദി .ഇനിയും പ്രതീക്ഷിക്കുന്നു

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About