ഇത് വളരെ എളുപ്പമാണ്
ആദ്യം നിങ്ങളുടെ കംപ്യുട്ടറില്‍ start /run ക്ലിക്കുക പിന്നെ ചിത്രം ഒന്നില്‍ കാണുന്ന പോലെ charmap എന്നു ടൈപ്പ് ചെയ്ത് എന്‍റെര്‍ അടിക്കുക
[1]
അപ്പോള്‍ ചിത്രം രണ്ടിലേതു പോലെ ഒരു സംഭവം വരും
[2]
അതില്‍ നിങ്ങള്‍ക്കാവശ്യമുള്ള മലയാളം ഫോണ്ട് തിരഞ്ഞെടുക്കുക
[3]
അതിനു ശേഷം ചിത്രം നാലില്‍ കാണുന്ന പോലെ നിങ്ങള്‍ക്കാവശ്യമുള്ള അക്ഷരങ്ങള്‍ പെറുക്കിയെടുത്തു ഒരു വാചകം ഉണ്ടാക്കുക ആ വാചകം സെലക്ട് ചെയ്ത് കോപ്പിയില്‍ [copy] ക്ലിക്കുക
[4]
ഇനി ഫോട്ടോഷോപ്പ് ഓണ്‍ ചെയ്ത് പേസ്റ്റ് [paste] ചെയ്യുക അപ്പോള്‍ ചിത്രം അഞ്ചിലെതു പോലെ [ex:- hntzin] കാണുന്നതാണ് എന്നാല്‍ നമ്മള്‍ ഇത്രയുമൊക്കെ ചെയ്തത് മലയാളം കിട്ടുവാന്‍ വേണ്ടിയല്ലേ അതിനു ചിത്രം അഞ്ചില്‍ കാണുന്നത് പോലെ മലയാളം ഫോണ്ട് തിരഞ്ഞെടുക്കുക
[5]
അങ്ങനെ നമുക്ക് അവസാനം മലയാളം കിട്ടിയത് ചിത്രം ആറില്‍ കണ്ടോ
[6]
ഇത്രയേയുള്ളൂ
ഇനി കുറച്ചു പണി കൂടെ ഉണ്ട് അത് കൂടെ ചെയ്തിട്ടു പോകണേ ആദ്യം ഇടതു വശത്ത് പോയി വോട്ടു ചെയ്യുക പിന്നെ വലതു വശത്ത് JOIN WITH US എന്നിടത്ത് ക്ലിക്കി ഇ മെയില്‍ ഐ ഡി കൊടുത്തു ഞങ്ങളോടൊപ്പം കൂട്ട് കൂടുക വീണ്ടും വലതു വശത്ത് തന്നെ FACEBOOK എന്നിടത്ത് ക്ലിക്കിയാല്‍ നമ്മുടെ FACEBOOK അക്കൗണ്ടില്‍ എത്തിച്ചേരാം
ഇത്രയും നേരം ഇവിടെ സമയം ചിലവഴിച്ചതിനു നന്ദി
വീണ്ടും വരുക
താങ്കളുടെ അഭിപ്രായം താഴെ രേഖപെടുത്തുക
Call Vidheesi contact Number: 0091 9526448281















ണ്ട വരാനില്ല...എന്ത് ചെയ്യണം.....
ReplyDeletethank yu chetta
ReplyDeleteവിദേശീ സുഖമല്ലേ??...
ReplyDelete