എനിക്കിഷ്ട്ടപെട്ട കുറെ വീഡിയോകള്‍ ഞാന്‍ ഇവിടെ പോസ്റ്റുന്നു കൂടുതലും ഫെയ്സ് ബുക്കില്‍ നിന്നും കിട്ടിയവയാണ് നിങ്ങള്‍ക്കും ഇഷ്ടപെട്ടാല്‍ വീണ്ടും വരുക .
ജനറിക് മെഡിസിന് - ഡോക്ടര്‍ സമിത്ത് ശര്‍മയുടെ സേവനം
നമ്മുടെ നാട്ടിലെ അധികാരികള്‍ എന്നാണാവോ ഇനി ഈ വിഡിയോ കണ്ടു ബോധവാന്മാരാകുക.
അതിവേഗം ബഹുദൂരം
എന്തെല്ലാം പ്രതീക്ഷകള്‍ ആയിരുന്നു എന്നാല്‍ അവസാനം ..........................................
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം
കൈ കൊണ്ട് ഇരുമ്പ് കമ്പി അടിച്ചു മുറിച്ചു കൊണ്ട്
മലയാളി ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കി
മലയാളി ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കി
നമുക്ക് കഴിയുമോ എന്നുള്ള ചിന്ത മാറ്റി വെച്ചു അതിനായ് പരിശ്രമിക്കൂ . അവസാനം അതായിരിക്കും നമ്മുടെ വിജയവും . ഇന്ത്യയുടെ പുതിയ മുഖം ലോകം തിരിച്ചറിയട്ടെ.
Call Vidheesi contact Number: 0091 9526448281









0 comments:
നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ് എന്റെ പ്രചോദനവും.
ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com