Call Vidheesi contact Number: 0091 9526448281

500 രൂപയ്ക്ക് എയര്‍ കണ്ടീഷണര്‍


500 രൂപയ്ക്ക് ഒരു എയര്‍ കണ്ടീഷനര്‍


ഇലക്ട്രോണി ക്സ്  ഒരു ഹോബി യായും  പാഷന്‍ ആയും കൊണ്ടു നടക്കുന്നവര്‍ക്കുള്ളതാണ്  ഈ സൈറ്റ് .രസകരമായ നിരവധി സര്‍ക്യുട്ടുകളും ,സാങ്കേതിക രഹസ്യങ്ങളും ഇവിടെ നിന്നും നിങ്ങള്‍ക്ക് ലഭിക്കും .
500 രൂപയ്ക്ക് എയര്‍ കണ്ടീഷണര്‍ നിര്‍മ്മിക്കാംആവശ്യമുളള സാധനങ്ങള്‍
1 തെര്‍മോ കോള്‍ ബോക്സ്‌
2  നാലിഞ്ചു  ബ്രഷ് ലെസ്സ് ഫാന്‍
3  ഒരു ലിറ്റര്‍ പ്ലാസ്റിക് കുപ്പികള്‍
4 രണ്ടിഞ്ചു പീ വീ സീ എല്‍ ബോ
5 മെയിന്‍സു കോര്ട്‌ (വയര്‍ )
 തെര്‍മോ കോള്‍ ബോക്സിന്റെ അടപ്പില്‍ ഫാനും pvc  എല്‍ബോയും ഫിറ്റു ചെയ്യുന്നതിന് ആവശ്യമായ തുളകള്‍ ഇടുക .അതിനു ശേഷം ഫാനിലെക്കുള്ള വയര്‍ ഖടിപ്പിക്കുക..തെര്‍മോ കോള്‍ ബോക്സിനുള്ളില്‍ ഫ്രിഡ്ജില്‍ വച്ച് ഐസാക്കിയ ഒരു ലിറ്റര്‍ പ്ലാസ്റ്റിക് വെള്ള ക്കുപ്പികള്‍ ആറെണ്ണം നിറയ്ക്കുക,ബോക്സ് അടക്കുക നിങ്ങളുടെ ഏ സീ  തയ്യാര്‍ .നൂറു സ്കൊയര്‍ ഫീറ്റ് റൂം ആറ്മണിക്കൂര്‍ നേരത്തേക്ക് നാല് ഡിഗ്രീ തണുപ്പിക്കാന്‍ ഇതിനാകും .നിലവിലുള്ള അന്തരീക്ഷ താപ നിലയില്‍ നിന്നും നാല് ഡിഗ്രീ  മുറിയിലെ   താപനില കുറഞ്ഞാല്‍  നമുക്ക് നല്ല തണുപ്പ് തോന്നും എന്നശാസ്ത്ര സത്യമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ..

സുഹൃത്തെ ഒരു നിമിഷം 
                         അടുത്ത പേജിലേക്ക് പോകുന്നതിനു മുന്‍പ്  ഇടതു വശത്ത്  HOME നു താഴെ  താങ്കളുടെ അഭിപ്രായം രേഖ പെടുത്തി വോട്ടു ചെയ്യുവാന്‍ മറക്കല്ലേ . 


5 comments:

  1. kollam...
    siva.kwt

    ReplyDelete
  2. Can you describe these in step by step ....Below are the steps i understood from ur post
    1. make 2 holes in thermocol box(1 for pvc elbow and other for fan)
    2.put few ice bottles in the thermocol box..( Do we need to keep the bottles open or closed,pls clarify?/)
    3.switch on th fan...
    4. what are the chords seen coming from the pvc elbow as per the foto ?? pls clarify

    ReplyDelete
  3. ദയവായി സ്റ്റെപ് ബൈ സ്റ്റെപ് ആയി ചിത്രങ്ങള്‍ സഹിതം കാര്യങ്ങള്‍ ഒന്നുകൂടി വിശദീകരിക്കുകയോ ഒരു വീഡിയോ ആയി പോസ്റ്റ്‌ ചെയ്യുന്നതിനെ പറ്റി കൂടി ആലോചിക്കുക..!!

    ReplyDelete
  4. Good Idea. Congrats..

    ReplyDelete
  5. ദയവായി സ്റ്റെപ് ബൈ സ്റ്റെപ് ആയി ചിത്രങ്ങള്‍ സഹിതം കാര്യങ്ങള്‍ ഒന്നുകൂടി വിശദീകരിക്കുകയോ ഒരു വീഡിയോ ആയി പോസ്റ്റ്‌ ചെയ്യുന്നതിനെ പറ്റി കൂടി ആലോചിക്കുക..!!

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About