Call Vidheesi contact Number: 0091 9526448281

വീഡിയോകളില്‍ എങ്ങിനെ വളരെ എളുപ്പത്തില്‍ ലോഗോ ചേര്‍ക്കാം


 ഫെയ്സ്ബൂക്കിലും യൂടൂബിലും മറ്റും വരുന്ന വീഡിയോകളില്‍ നിങ്ങള്‍ പലപ്പോഴും കണ്ടു കാണും   പല തരത്തിലുള്ള ലോഗോയും പേരുകളും     [മിക്കവാറും വല്ലവന്റെ വിഡിയോയില്‍ സൊന്തം ലോഗോ കയറ്റി വിടുക എന്ന കലാപരിപാടിയാണ് കാണാറ് ]  . ഇത് വളരെ എളുപ്പത്തില്‍ ചെയ്യുവാന്‍ vlc palyer  ഉപയോഗിക്കുക വിശദ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു 



എഡിറ്റ് ചെയ്യേണ്ട വീഡിയോ vlc plaeyer ല്‍ ഓപ്പണ്‍ ചെയ്തതിനു ശേഷം മെനുവിലെ ടൂള്‍സില്‍ ക്ലിക്കുക അപ്പോള്‍ കാണുന്ന effects and filtters എന്നതില്‍ വീണ്ടും ക്ലിക്കുക  അപ്പോള്‍ പുതിയ ഒരു വിന്‍ഡോ തുറന്നു വരും അതില്‍ അടയാളപെടുത്തിയതുപോലെ  ക്രമപ്രകാരം ക്ലിക്കുക 




അപ്പോള്‍ താഴെ കാണുന്ന പോലെ കാണാവുന്നതാണ്  അതില്‍ അഞ്ചാമത്തെ മാര്‍ക്ക് ചെയ്തിടത്ത് ക്ലിക്കിയാല്‍ നിങ്ങളുടെ ലോഗോ ചേര്‍ക്കാവുന്നതാണ് 



ആറാമത്തെതില്‍ ക്ലിക്കി ലെറ്ററും ചേര്‍ക്കാവുന്നതാണ്


ഇനി എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ താഴെ കമന്റിയാല്‍ മതി 



2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About