സുഹൃത്തെ
നാളെ മുതല്‍ ഓര്‍ക്കുട്ട് ഓര്‍മകളിലേക്ക് മാറുന്ന കാര്യം വ്യസനപൂര്‍വ്വം ഓര്‍മ്മപെടുത്തുന്നു
ഒരുകാലത്ത് നമ്മുടെ സുഹൃത്തുക്കളെ കണ്ടെത്തുവാനും അവര്‍ക്ക് സ്ക്രാപ്പ് അയച്ചു ബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍ നമ്മെ ഏറെ സഹായിച്ചിരുന്ന നമ്മുടെ സുഹൃത്ത് നാളെ മുതല്‍ നമ്മളെ വിട്ടുപോകുന്നു ആയതിനാല്‍ ഓര്‍ക്കൂട്ടിലുള്ള നിങ്ങളുടെ പഴയകാല ആല്‍ബങ്ങള്‍ ഇന്ന് തന്നെ സംരക്ഷിക്കുക .
അതിനായി ആദ്യം നിങ്ങളുടെ ഓര്‍ക്കുട്ട് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക ശേഷം താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു ഗൂഗിള്‍ പ്രസ്സിലേക്ക് നിങ്ങളുടെ ചിത്രങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യുക
ചിത്രങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യൂ
ഓര്‍ക്കൂട്ടിലുള്ള നിങ്ങളുടെ ചിതങ്ങളെ രക്ഷിക്കൂ
Subscribe to:
Post Comments (Atom)
Call Vidheesi contact Number: 0091 9526448281








0 comments:
നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ് എന്‍റെ പ്രചോദനവും.
ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com