വാട്സപ്പില്‍ കാളിംഗ് സൗകര്യം വേണമെങ്കില്‍ ഞാന്‍ ഇവിടെ കൊടുത്തിരിക്കുന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം . നിങ്ങളുടെ മൊബൈലില്‍ നിലവിലുള്ള വാട്സപ്പ് അണ് ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം [ അണ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് മുന്‍പ് പഴയ ചാറ്റ് ഹിസ്റ്ററി വേണമെന്നുള്ളവര്‍ വാട്സപ്പ് ഓപ്പണ്‍ ചെയ്ത് സെറ്റിങ്ങ്സില്‍ പോയി ചാറ്റ് സെറ്റിംഗ് എന്നതില്‍ ക്ലിക്കി ബാക്ക് അപ് കോണ്‍വര്‍സേഷന്‍ എന്നതില്‍ അമര്‍ത്തി
ബാക്ക് അപ്പ് ചെയ്തു വയ്ക്കുക ] ഇവിടെ നിന്ന് ലഭിച്ച ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുക ശേഷം നിങ്ങളുടെ നമ്പര്‍ ഇവിടെ കമന്റിയാല് കാള്‍ ഞാന്‍ ആക്റ്റീവ് ആക്കി തരുന്നതാണ്
ഡൌണ്‍ലോഡ് ചെയ്യൂ - വാട്സപ്പ് കാള്‍
[ഡൌണ്‍ലോഡ് ചെയുവാന്‍ 4shared.com ല്‍ സൈന്‍ ഇന്‍ ചെയ്യേണ്ടതാണ് , യൂസര്‍നെയിമും പാസ്സ് വേര്‍ഡും ഇല്ലാത്തവര്‍ 4shared.com ല്‍ രജിസ്റ്റര്‍ ചെയ്യുക ഇതു തികച്ചും ഫ്രീ ആണ്]
plz active whatsapp call 9037634177
ReplyDelete