നിങ്ങള്‍ കമ്പ്യുട്ടര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ ഓഫ് ചെയ്യാതെ കുറച്ചു നേരത്തേക്ക് എവിടേയ്ക്കെങ്കിലും പെട്ടെന്ന് പോകേണ്ടി വരുകയാണ് എങ്കില്‍ ഡെസ്ക്ടോപ്പ് ലോക്ക് ചെയ്തിട്ടു പൊയ്ക്കോളൂ അല്ലെങ്കില്‍ വല്ലോരും പണി തരൂട്ടാ .
നിങ്ങളുടെ ഡെസ്ക്ടോപ് ലോക്ക് ചെയ്യുവാനായി ഒരു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യൂ - ഡെസ്ക്ടോപ്പ് ലോക്ക്
സുഹൃത്തെ ഒരു നിമിഷം
അടുത്ത പേജിലേക്ക് പോകുന്നതിനു മുന്‍പ് ഇടതു വശത്ത് HOME നു താഴെ താങ്കളുടെ അഭിപ്രായം രേഖ പെടുത്തി വോട്ടു ചെയ്യുവാന്‍ മറക്കല്ലേ .
hai vidheesi....i need to learn how to reduce the size of files.....
ReplyDelete