Call Vidheesi contact Number: 0091 9526448281

മലയാളത്തില്‍ ടൈപ്പാന്‍ ഒരു എളുപ്പ വഴി



ആദ്യം ഇവിടെ ക്ലിക്കുക - ഗൂഗിള്‍ ട്രാന്‍സലേഷന്‍ IME  ഭാഷയും  ബിറ്റും [നിങ്ങളുടെ കംബ്യുട്ടറിന്‍റെ ബിറ്റ്‌ അറിയുവാന്‍ - Control Panel\System and Security\System] തിരഞ്ഞെടുത്തതിനു ശേഷം ഡൌണ്‍ലോഡ്‌ ചെയ്യുക .

ഇപ്പോള്‍ നിങ്ങളുടെ ഡെസ്ക്ടോപ്പിന്‍റെ വലതു വശത്തെ മൂലയില്‍ EN എന്നു കാണും അവിടെ ക്ലിക്കിയാല്‍ നിങ്ങള്‍ക്ക് MY Malayalam (india) എന്നു കാണാം അത് തിരഞ്ഞെടുത്തതിനു ശേഷം ഒന്ന് ടൈപ്പി നോക്കൂ . പിന്നെ എളുപ്പ വഴിയില്‍ മലയാളവും ഇഗ്ലീഷും തിരഞ്ഞെടുക്കുവാന്‍ Shift + Alt ഒരുമിച്ചു ക്ലിക്കിയാല്‍ മതി . അപ്പൊ തുടങ്ങാല്ലേ.

പിന്നെ എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ താഴെ കാണുന്ന രണ്ടു സാധനങ്ങളും കൂടെ ഡൌണ്‍ലോഡ് ചെയ്ത്  ഇന്‍സ്റ്റാള്‍ ചെയ്തു സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക

1, വരമൊഴി 

2, അഞ്ജലി 


സുഹൃത്തെ ഒരു നിമിഷം 
                         അടുത്ത പേജിലേക്ക് പോകുന്നതിനു മുന്‍പ്  ഇടതു വശത്ത്  HOME നു താഴെ  താങ്കളുടെ അഭിപ്രായം രേഖ പെടുത്തി വോട്ടു ചെയ്യുവാന്‍ മറക്കല്ലേ . 



0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About