കൊതികിനെ ഓടിക്കുവാന്‍ ഇനി കമ്പ്യൂട്ടര്‍ ഉപയോഗിക്കൂ.
- 65 hz നും 45 hz നും ഇടയിലുള്ള ശബ്ദം കൊതുകിനെ തുരത്തുവാന്‍ ഉപകരിക്കും നങ്ങളുടെ സൌണ്ട് കാര്‍ഡും സ്പീകരും ഉപയോഗിച്ച് ഈ ശബ്ദമുണ്ടാക്കുവാന്‍ കഴിയും. ടോണ്‍ ജനറേറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം .ശബ്ദം മുറികളില്‍ എല്ലായിടത്തും കിട്ടുന്നതിനായി സ്പീക്കര്‍ ക്രമീകരിക്കുക . ഇവിടെ ക്ലിക്കൂ - ടോണ്‍ ജനറേറ്റര്‍ ഡൌണ്‍ലോഡ്
സുഹൃത്തെ ഒരു നിമിഷം
അടുത്ത പേജിലേക്ക് പോകുന്നതിനു മുന്‍പ് ഇടതു വശത്ത് HOME നു താഴെ താങ്കളുടെ അഭിപ്രായം രേഖ പെടുത്തി വോട്ടു ചെയ്യുവാന്‍ മറക്കല്ലേ .
0 comments:
നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ് എന്‍റെ പ്രചോദനവും.
ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com