നിങ്ങള്‍ ഓഫീസിലിരുന്നു ഫെയ്സ്ബുക്കും ടിട്ടറും സ്കയ്പ്പും മറ്റുമൊക്കെ തുറന്നു വെച്ച് ബോസിന്‍റെ ചീത്തവിളി കേട്ടു മടുത്ത ഒരാളാണോ എങ്കില്‍ ചീത്തവിളിയില്‍ നിന്നും ഇനി മുതല്‍ രക്ഷപെടുവാന്‍ ഒരു വഴി
ഇനി ബോസ്സ് വരുമ്പോള്‍ ctrl ഉം spacebar ഉം ഒരുമിച്ചു ഒരേ ഒരു ക്ലിക്ക് സംഗതി എന്തും അപ്രത്യക്ഷമാകും. ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുമ്പോള്‍ ഇങ്ങനെ
ഒരു വിന്‍ഡോ വരും അവിടെ ഒരു പാസ്‌വേഡ്
കൊടുക്കുക
ബോസ്സ് പോയതിനു ശേഷം വീണ്ടും തുറക്കുവാന്‍ ചീത്തവിളി കേള്‍ക്കുവാതിരിക്കുവാന്‍ ഡൌണ്‍ലോഡ് ചെയ്യൂ - അള്‍ട്രാ ഹൈഡ്
പിന്നെ എനിക്കൊരു കാര്യം നിങ്ങളോട് ചോദിക്കുവാനുണ്ട് നന്നാകരുതോ ഇനിയെങ്കിലും? ഈ ഡ്യുട്ടി സമയത്ത് ചുമ്മാ ഫെയ്സ്ബുക്ക് ടിട്ടര്‍ സ്കയ്പ്പ് ഇതൊക്കെ തുറക്കാതിരുന്നൂടെ?
സുഹൃത്തെ ഒരു നിമിഷം
അടുത്ത പേജിലേക്ക് പോകുന്നതിനു മുന്‍പ് ഇടതു വശത്ത് HOME നു താഴെ താങ്കളുടെ അഭിപ്രായം രേഖ പെടുത്തി വോട്ടു ചെയ്യുവാന്‍ മറക്കല്ലേ .
Call Vidheesi contact Number: 0091 9526448281











I use another one named Magic Boss.
ReplyDeleteവീണ്ടും പ്രതീക്ഷിക്കുന്നു താങ്കളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും സ്നേഹത്തോടെ - വിദേശി
Delete