Call Vidheesi contact Number: 0091 9526448281

അടിപൊളി തീം











                                                                                                                                                                             
                അതേയ് കുറെ നാളായില്ലേ ഇത് കണ്ടു തുടങ്ങിയിട്ട് ഒരു ചെയ്ജോക്കെ വേണ്ടേ മാഷേ. മനസിലായില്ല അല്ലെ ?  നമ്മള്‍ എന്ന് കമ്പ്യുട്ടര്‍ തുറന്നാലും ഈ വിന്‍ഡോസിന്‍റെ ഒരേ തീം ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടില്ലേ ദാ ഇതൊന്നു കണ്ടു നോക്കൂ ....









      എങ്ങിനെയുണ്ട് ഇതൊന്നുമല്ല കേട്ടോ ഒരു പത്തു നാലായിരത്തി എണ്ണൂറ്റി എണ്‍പത്തി നാലെണ്ണം കാണും  ഇത് പോലത്തെ.  മാഷ്ക്ക് വേണോങ്കി താഴെന്നു  ഡൌണ്‍ലോഡിക്കോ
                                                അടിപൊളി വിന്‍ഡോ

ഇത് ട്രയലാണ് കേട്ടാ . ട്രയല് റിയാലാക്കാന്‍ അറിയാമെന്ന് കരുതുന്നു .

ദാ-  4884 എണ്ണം


                                                                  ഇതിഷ്ടായെങ്കി - 

പിന്നെ പോണേന് മുന്‍പ്‌ ഇടതുവശത്ത്‌ പോയി വോട്ടു ചെയ്യാന്‍ മറക്കല്ലേ . കൂടാതെ വലതു വശത്ത്‌  ക്ലിക്കി കൂട്ടുകാരാവുകയും ആകാം .


ഒരു പാട് സ്നേഹത്തോടെ  വിദേശത്തു നിന്നും 
                                                    വിദേശി

0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About