സുഹൃത്തെ ജാഗ്രതൈ . എപ്പോഴാണ് സുനാമി വരുക എന്നോ മുല്ലപെരിയാര്‍ പൊട്ടുക എന്നോ ഒരു പിടിയുമില്ല അതുകൊണ്ട് എത്രയും പെട്ടെന്ന് നീന്താനെങ്കിലും പഠിച്ചു വെച്ചോ .കൈ നനയാതെ മീന്‍ പിടിക്കുക എന്ന് കേട്ടിട്ടുണ്ടോ ദാ അതുപോലെ വളരെ എളുപ്പത്തില്‍ വെള്ളത്തില്‍ ഇറങ്ങാതെ നീന്താന്‍ പഠിക്കുവാന്‍
ചുമ്മാ ചിത്രത്തില്‍ ഞെക്കിയാല്‍ മതിയെന്നെയ് -
0 comments:
നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ് എന്‍റെ പ്രചോദനവും.
ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com