Call Vidheesi contact Number: 0091 9526448281

രഹസ്യം സൂക്ഷിപ്പുകാരന്‍

നമ്മള്‍ എത്ര നല്ല പുള്ളികള്‍ ആയാലും കുറെ രഹസ്യങ്ങള്‍ നാം നമ്മുടെ മനസ്സില്‍ സൂക്ഷിക്കാറില്ലേ . അതുപോലെ ഈ യുഗത്തില്‍ കുറെ കള്ളത്തരങ്ങള്‍  മനസ്സില്‍ ഒളിപ്പിച്ചാല്‍ മാത്രം പോരാതെ വരും കാരണം നമ്മുടെ ശരീരത്തിന്‍റെ ഒരു ഭാഗം പോലെ ആയികൊണ്ടിരിക്കുന്ന P.C [നമ്മുടെ പാവം പോലീസുകാരെ അല്ല ഞാന്‍ ഉദേശിച്ചത്‌ ][PERSONAL COMPUTER] കുറെ രഹസ്യങ്ങള്‍ സേവ് ചെയ്തിരിക്കുന്ന സ്ഥലം . ഇങ്ങനെ നാം ആരും കാണരുത് എന്ന് കരുതി സേവ് ചെയ്തിരിക്കുന്ന കാര്യങ്ങള്‍ പാസ്‌വേഡ് നല്‍കി ഒളിപ്പിച്ചു വെയ്ക്കുവാന്‍ ആഗ്രഹമുണ്ട് എങ്കില്‍ താഴെ കാണുന്ന പെട്ടിയില്‍ ക്ലിക്കിക്കോ 



0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About