ഇതിനെ പറ്റി ഞാന്‍ കേട്ടിരുന്നു എങ്കിലും ഇപ്പോഴാണ് വീഡിയോ കണ്ടത് . അതുകൊണ്ടുതന്നെയാണ് ഇതുപോലെ ഒരു പോസ്റ്റ് ഇപ്പോള്‍ ഇടുവാന്‍ തോന്നിയത്
ഈ കാണിച്ചത് ഇദ്ധേഹത്തിന്റെ അഹങ്കാരമല്ലേ ? പാട്ടിനോട് എതിര്‍പ്പുണ്ടെങ്കില്‍ ചുമ്മാ പ്രതികരിച്ചോട്ടെ പാടരുത് എന്ന് പറയുന്നതൊക്കെ മോശമല്ലേ . ശ്രോദ്ധാക്കളാണ് തീരുമാനിക്കേണ്ടത് പാട്ട് കേള്‍ക്കണോ വേണ്ടയോ എന്ന്. സാധാരണ ശ്രോദ്ധാക്കള്‍ പാട്ടില്‍ സാധനം ഉണ്ടോ സ്തുതി ഉണ്ടോ എന്നൊന്നും നോക്കാറില്ല അവര്‍ക്ക് പാട്ട് ആസ്വോധിക്കുവാന്‍ പറ്റണം. ധനുഷിന്റെ കൊലവേരി ഒരുപാട് ആളുകള്‍ അസ്വോധിച്ചതാണ് എന്നതില്‍ ഒരു സംശയവും ഇല്ല . ജയചന്ദ്രന്‍ എത്ര വലിയ ആളായാലും എല്ലാവരും ജയചന്ദ്രന് പഠിക്കണമെന്ന് അദ്ധേഹം വാശി പിടിക്കരുത് ഓരോരുത്തരും അവരവരുടെതായ രീതിയില്‍ പാടട്ടെ
എന്താണ് കൂട്ടുകാരെ നിങ്ങളുടെ അഭിപ്രായം എന്ത് തന്നെ ആയാലും താഴെ കമന്റ് ബോക്സില്‍ രേഖപെടുത്തുക
0 comments:
നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ് എന്‍റെ പ്രചോദനവും.
ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com