നമ്മളില്‍ പലര്‍ക്കും ടൈ കെട്ടുവാന്‍ അറിയുമായിരിക്കും അല്ലെ എന്നാല്‍ അറിയുന്നവരില്‍ മിക്കവാറും എല്ലാവര്ക്കും ഒന്നോ രണ്ടോ രീതി മാത്രമായിരിക്കും അറിയുക എന്നാല്‍ ഇവിടെ വ്യത്യസ്തമായ പത്ത് രീതിയില്‍ എങ്ങനെ ടൈ കെട്ടാം എന്ന് പഠിക്കാം . സംഭവം ഇഷ്ടമായെങ്കില്‍ ഞങ്ങളോടൊപ്പം ജോയിന്‍ ചെയ്യൂ .ഇനിയും ഒരുപാട് കുരുക്കുകളുമായി വിദേശി എന്നും നിങ്ങളോടൊപ്പം
1
2
3
4
5
6
7
8
9
10
ഇതില്‍ കൂടുതല്‍ ഡിഗ്രി എടുക്കുവാന്‍ താല്പര്യമുള്ളവര് വിദേശിയുമായി ബന്ധപെടുക
ബന്ധപെടുവാന്‍ കമന്റ് ബോക്സില്‍ വിവരം അറിയിച്ചാല്‍ മതിയാകും
കൊള്ളാം വിദേശീ, നന്നായിരിക്കുന്നു, എല്ലാ ഭാവുകങ്ങളും നേരുന്നു....
ReplyDeleteതാങ്ക്സ്
Delete