കുറച്ചു ദിവസമായി യുദ്ധത്തിന്‍റെ തിരക്കിലായിരുന്നു അതുകൊണ്ട് പുതിയ പോസ്റ്റുകള്‍ ഒന്നും പോസ്റ്റുവാന്‍ പറ്റിയില്ല ക്ഷമിക്കണേ.
ഇപ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന .bat എന്ന ഫയല്‍ സുരക്ഷിതമല്ലാത്തതിനാല്‍ അതിനെ നമുക്ക് .exe എന്ന ഫയലായി കണ്‍വര്‍ട്ട് ചെയ്യാം അതിനായി ആദ്യം താഴെയുള്ള ബാറ്റ് ടു ഇ എക്സ് ഇ
എന്നതില്‍ ക്ലിക്കി ഡൌണ്‍ലോഡ് ചെയ്യുക .
ബാറ്റ് ടു ഇ എക്സ് ഇ
ഈ സോഫ്റ്റ്‌വെയര്‍ താഴെയുള്ള ചിത്രങ്ങള്‍ നോക്കി ഇന്‍സ്റ്റാള്‍ ചെയ്യുക
ഇനി Advanced BAT to EXE Converter v2.80 സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക
ഈ സോഫ്റ്റ്‌വെയറില്‍ file എന്നിടത്ത് ക്ലിക്കി ആദ്യം സേവ് ചെയ്തു വെച്ചിട്ടുള്ള .bat എന്ന ഫയല്‍ ഓപ്പണ്‍ ചെയ്യുക .
ശേഷം വീണ്ടും file എന്നിടത്ത് ക്ലിക്കി Build EXE... എന്നിടത്ത് പ്രസ് ചെയ്യുക .
ചിത്തത്തില്‍ ഉള്ളതുപോലെ ചെയ്യുക
ഇതാണ് നമ്മ പറഞ്ഞ .EXE ഫയല്‍
ഇനി secret locker എന്ന ഫയലില്‍ ക്ലിക്കുക പിന്നിട് താഴെയുള്ള ചിത്രത്തിലെ പോലെ ചെയ്യുക
y എന്ന് ടയ്പ്പ് ചെയ്ത് എന്റര്‍ അടിക്കുമ്പോള്‍ locker എന്ന ഫോള്‍ഡര്‍ അപ്രത്യക്ഷമാകും അതോടൊപ്പം നമ്മള്‍ അതില്‍ കുത്തി നിറച്ച ഫയലുകളും ഫോള്‍ഡറുകളും അപ്രത്യക്ഷമാകും
ഇങ്ങനെ അപ്രത്യക്ഷമാക്കിയ ഫയലുകളും മറ്റും വീണ്ടും കാണുവാന്‍ വീണ്ടും secret locker എന്ന ഫയല്‍ ക്ലിക്ക് ചെയ്ത് താഴെയുള്ള ചിത്രത്തിലേതു പോലെ ചെയ്യുക
ഇതുപോലുള്ള സോഫ്റ്റ്‌വെയര്‍ ഇതിനു മുന്‍പും പോസ്റ്റിയിട്ടുള്ളതാണ് എന്നാല്‍ ഇതിന്റെ പ്രത്യേകത നമ്മള്‍ തന്നെ ഇത് ഉണ്ടാക്കണമെന്നുള്ളതാണ്
നമുക്ക് തുടങ്ങാം .
* ആദ്യം താഴെ കൊടുത്തിരിക്കുന്ന കോഡ് എന്നതില്‍ ക്ലിക്കി നോട്ട്പാഡില്‍ ഉള്ള ഒരു ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു ആ ഫയല്‍ ഓപ്പണ്‍ ചെയ്യുക .
*
ഇനി ചിത്രം ശ്രദ്ധിക്കുക ശേഷം ഓപ്പണ്‍ ചെയ്തു വെച്ചിരിക്കുന്ന കോഡില്‍ vidheesi എന്നുള്ളത് മാറ്റി നിങ്ങള്‍ക്ക് ഇഷ്ടമുള്ള വാക്കുകളോ ലെറ്ററുകളോ കൊടുക്കുക അതായിരിക്കും നിങ്ങളുടെ പാസ്സ്‌വേര്‍ഡ്... ഇനി ഈ ഫയല്‍ ഈതെങ്കിലും പേര് കൊടുത്തു അതിന്‍റെ കൂടെ .bat എന്നുകൂടെ ചേര്‍ത്ത് എവിടെയെങ്കിലും സേവ് ചെയ്യുകഇപ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന .bat എന്ന ഫയല്‍ സുരക്ഷിതമല്ലാത്തതിനാല്‍ അതിനെ നമുക്ക് .exe എന്ന ഫയലായി കണ്‍വര്‍ട്ട് ചെയ്യാം അതിനായി ആദ്യം താഴെയുള്ള ബാറ്റ് ടു ഇ എക്സ് ഇ
എന്നതില്‍ ക്ലിക്കി ഡൌണ്‍ലോഡ് ചെയ്യുക .
ബാറ്റ് ടു ഇ എക്സ് ഇ
ഈ സോഫ്റ്റ്‌വെയര്‍ താഴെയുള്ള ചിത്രങ്ങള്‍ നോക്കി ഇന്‍സ്റ്റാള്‍ ചെയ്യുക
ഇനി Advanced BAT to EXE Converter v2.80 സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക
ഈ സോഫ്റ്റ്‌വെയറില്‍ file എന്നിടത്ത് ക്ലിക്കി ആദ്യം സേവ് ചെയ്തു വെച്ചിട്ടുള്ള .bat എന്ന ഫയല്‍ ഓപ്പണ്‍ ചെയ്യുക .
ശേഷം വീണ്ടും file എന്നിടത്ത് ക്ലിക്കി Build EXE... എന്നിടത്ത് പ്രസ് ചെയ്യുക .
ചിത്തത്തില്‍ ഉള്ളതുപോലെ ചെയ്യുക
ഇതാണ് നമ്മ പറഞ്ഞ .EXE ഫയല്‍
ഇനി secret locker എന്ന ഫയലില്‍ ക്ലിക്കുക പിന്നിട് താഴെയുള്ള ചിത്രത്തിലെ പോലെ ചെയ്യുക
y എന്ന് ടയ്പ്പ് ചെയ്ത് എന്റര്‍ അടിക്കുമ്പോള്‍ locker എന്ന ഫോള്‍ഡര്‍ അപ്രത്യക്ഷമാകും അതോടൊപ്പം നമ്മള്‍ അതില്‍ കുത്തി നിറച്ച ഫയലുകളും ഫോള്‍ഡറുകളും അപ്രത്യക്ഷമാകും
ഇങ്ങനെ അപ്രത്യക്ഷമാക്കിയ ഫയലുകളും മറ്റും വീണ്ടും കാണുവാന്‍ വീണ്ടും secret locker എന്ന ഫയല്‍ ക്ലിക്ക് ചെയ്ത് താഴെയുള്ള ചിത്രത്തിലേതു പോലെ ചെയ്യുക
Call Vidheesi contact Number: 0091 9526448281

0 comments:
നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ് എന്‍റെ പ്രചോദനവും.
ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com