
ഡെസ്ക്ടോപ്പിലെ ഐക്കണുകളും ഫയലും ഒട്ടോമാറ്റിക്കായി ഹൈഡ് ആവുകാന് ഇവന് തന്നെയാ ബെസ്റ്റ് - ഡെസ്ക്ടോപ്പ് ഐക്കണ്‍ ഓട്ടോ ഹൈഡ്
താഴെ ചിത്രത്തില്‍ കാണുന്ന പോലെ ടിക് ചെയ്യുക എത്ര സമയം കഴിഞ്ഞാണ് ഹൈഡ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുവാന്‍ sec എന്നുള്ളത്തില്‍ അഡ്ജസ്റ്റ് ചെയ്യുക
ഇത്രയൊക്കെ ചെയ്താല്‍ എത്ര വൃത്തിയല്ലാത്ത കമ്പ്യുട്ടറും താഴെയുള്ള ചിത്രത്തിലെ പോലെ സുന്ദരമാക്കാം.
0 comments:
നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ് എന്റെ പ്രചോദനവും.
ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com