Call Vidheesi contact Number: 0091 9526448281

നിങ്ങളുടെ കംപ്യൂട്ടറിന്റെ ആന്തരികാവയവങ്ങളെ കുറിച്ചറിയുവാന്‍ - സ്പെസ്സി



സോണി  വാങ്ങിയപ്പോള്‍ ഉള്ളില്‍ സാംസങ്ങ്  


വാങ്ങിയിട്ട്  ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞു എന്നാല്‍ ഇപ്പോഴാണ് അറിഞ്ഞത്  ഉള്ളില്‍ സാംസങ്ങ്  ഉണ്ടെന്ന കാര്യം .


ഒന്നും മനസിലാകുന്നില്ല അല്ലെ ? എനിക്കും ആദ്യം അങ്ങിനെ തന്നെ ആയിരുന്നു . sony vaio എന്നൊക്കെ പറഞ്ഞ് അഹങ്കരിച്ച് നടക്കുവായിരുന്നു അപ്പോഴാണ്‌ speccy യെ കിട്ടിയത് speccy തന്നെയാണ് കാണിച്ചു തന്നതും സോണിയുടെ ഉള്ളില്‍ ഇരുന്ന സാംസങ്ങിനെ

നിങ്ങളുടെ കമ്പ്യുട്ടറിനുള്ളിലെ എല്ലാ ആന്തരാവയവങ്ങളെ പറ്റിയും അവയില്‍ മതര്‍ബോഡ് ,റാം,ഹാര്‍ഡ് ഡ്രൈവ് എന്നിവയുടെ ചൂട്  കൂടെ മനസിലാക്കുവാന്‍

 ഡൌണ്‍ലോഡ് ചെയ്യൂ - സ്പെസ്സി



{ഇതൊരു പോര്‍ട്ടബിള്‍ അപ്ലിക്കേഷന്‍ ആണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യം ഇല്ല എക്സ്‌ ട്രാറ്റ്\ ചെയ്തതിനു ശേഷം speccy [മാര്‍ക്ക് ചെയ്തവയില്‍ ഏതെങ്കിലും ഓപ്പണ്‍ ചെയ്യുക]
 }





Speccy is an advanced System Information tool for your PC including processor brand and model, hard drive size and speed, amount of memory (RAM), graphics card, operating system details, and even system temperatures.

DOWNLOAD - SPECCY


How to extract: Download the ZIP package and extract to a folder of your choice. Launch Speccy.exe. Make sure the "Save all settings to INI file" in Options is selected.

Note: The ZIP package contains both 32 & 64 bit programs; hence the (uncompressed) file size.



0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About