ആദ്യം തന്നെ ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തോളൂ - യൂകീബോര്‍ഡ്
സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കുക
1, മൊബിലിന്റെ സെറ്റിംഗ് എടുക്കുക [ ഞാന്‍ ഇവിടെ കൊടുക്കുന്ന സ്ക്രീന്‍ ഷോട്ട്സ് സാംസങ്ങ് s3 mini യുടേതാണ് ]
2, ചിത്രം രണ്ടിലേതുപോലെ my device എന്നിടത്ത് ക്ലിക്കി താഴേക്കു പോവുക
3,language and input എന്നിടത്ത് ക്ലിക്കുക
4, Default ക്ലിക്ക് ചെയ്യുക
5, പുതുതായി വന്ന വിന്‍ഡോയില്‍ ukeyboard എന്ന് സെലക്റ്റ് ചെയ്യുക അപ്പോള്‍
6, താഴെയുള്ള ചിത്രത്തിലേതുപോലെ എഴുതിക്കാണിക്കും . അതു വായിച്ച് ഇടങ്ങേറായി ok കൊടുക്കാതിരുന്നാല്‍ ഇത്രയും സമയം കളഞ്ഞത് വെറുതെ ആകും . ഇതൊന്നും മൈന്‍ഡ് ചെയ്യാതെ ഞാന്‍ ചെയ്തതുപോലെ ok കൊടുക്കുക
7, ഇനി മൊബൈലില്‍ നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ukeyboard എന്ന അപ്ളിക്കേഷന്‍ ഓപണ്‍ ചെയ്യുക
8, അപ്പോള്‍ താഴെയുള്ള ചിത്രത്ത്തിലീത് പോലെ 23 ഭാഷകള്‍ കാണാവുന്നതാണ് അതില്‍ MALAYALAM സെലെക്റ്റ് ചെയ്യുക ശേഷം നിങ്ങള്‍ വാട്സപ്പ് ,ഫെയ്സ്ബുക്ക് തുടങ്ങിയ അപ്ളിക്കേഷന്‍ ഓപ്പണ്‍ ചെയ്തു ടയ്പ്പ് ചെയ്തു നോക്കൂ നിങ്ങള്ക്ക് വളരെ എളുപ്പത്തില്‍ മലയാളം എഴുതുവാന്‍ കഴിയുന്നതായിരിക്കും .
പുതിയൊരു വിഷയവുമായി വീണ്ടും കാണും വരെ ബൈ ബൈ
Call Vidheesi contact Number: 0091 9526448281


















0 comments:
നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ് എന്‍റെ പ്രചോദനവും.
ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com