കുറെ നാളായില്ലേ യൂട്ടൂബ്‌വീഡിയോകള്‍ ഡൌണ്‍ലോഡണം ഡൌണ്‍ലോഡണം എന്ന് പറഞ്ഞു നടക്കുന്നു ഇനി വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യാതെ തന്നെ വീഡിയോകള്‍ സെര്‍ച്ച് ചെയ്യുവാനും ഡൌണ്‍ലോഡുവാനും താഴെ നിന്നും മനസിലാക്കിക്കോളൂ
1, ദാ ഇതൊന്നു അസപ്റ്റ് ചെയ്തോളൂ
സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്
3, ദാ ഇനി ചുമ്മാ നെക്സ്റ്റ് അടിച്ചു പൊയ്ക്കോളൂ
4, ദാ ഈ താഴെ കാണുന്നവനെ അംഗീകരിക്കാതിരിക്കുന്നതാ നല്ലത്.
5, ഇനി പഴയത് പോലെ നെക്സ്റ്റ് അടിക്കുക എല്ലാം കഴിയുമ്പോള്‍ ഡെസ്ക്ടോപ്പില്‍ കാണാം കുറച്ചു ഷോര്‍ട്ട് കട്ടുകള്‍ അവ ഉപയോഗിച്ച് പണി തുടങ്ങിക്കോളൂ
അല്ല ഇതുവരെ കണ്ട കഥയിലെ നായകനെ കിട്ടിയില്ല അല്ലെ
ദാ ഡൌണ്‍ലോലോഡിക്കോളൂ - യൂട്ടൂബ് ഡൌണ്‍ലോഡര്‍
സുഹൃത്തെ ഒരു നിമിഷം
അടുത്ത പേജിലേക്ക് പോകുന്നതിനു മുന്‍പ് ഇടതു വശത്ത് HOME നു താഴെ താങ്കളുടെ അഭിപ്രായം രേഖ പെടുത്തി വോട്ടു ചെയ്യുവാന്‍ മറക്കല്ലേ .
അടുത്ത പേജിലേക്ക് പോകുന്നതിനു മുന്‍പ് ഇടതു വശത്ത് HOME നു താഴെ താങ്കളുടെ അഭിപ്രായം രേഖ പെടുത്തി വോട്ടു ചെയ്യുവാന്‍ മറക്കല്ലേ .
Call Vidheesi contact Number: 0091 9526448281









0 comments:
നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ് എന്‍റെ പ്രചോദനവും.
ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com