Call Vidheesi contact Number: 0091 9526448281

ഇമേജ് ടു ലെറ്റര്‍ കണ്‍വെര്‍ട്ടര്‍

നിങ്ങള്‍ക്കും സമ്പാദിക്കാം ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി വഴി . ഇങ്ങിനെയുള്ള ധാരാളം പരസ്യങ്ങള്‍ നിങ്ങള്‍ കണ്ടു കാണുമല്ലോ . ഇതില്‍ കുറെയൊക്കെ തട്ടിപ്പാണ് . നല്ല രീതിയില്‍ നടക്കുന്നവയും ഉണ്ട് കേട്ടോ .

നമ്മള്‍ വര്‍ക്ക്‌ ചെയ്തു കൊടുത്തതിനു ശേഷം മാത്രമേ പണം കിട്ടുമോ ഇല്ലയോ എന്ന് അറിയുവാന്‍ കഴിയൂ . വളരെ കഷ്ടപ്പെട്ട്  ടയ്പ്പ് ചെയ്തു അവസാനം പണം കിട്ടാതെ വന്നാല്‍ എത്ര സമയമാണ് നമ്മുടെ നഷ്ടപെടുക .

രണ്ടും കല്‍പ്പിച്ച് ഡാറ്റാ എന്‍ട്രി വര്‍ക്കിനു ഇറങ്ങി പുറപെടുമ്പോള്‍ കുറച്ചു സമയമെങ്കിലും ലാഭിക്കുവാന്‍ ഒരു എളുപ്പ വഴി .

ഇതാ ഡൌണ്‍ലോഡിക്കോളൂ - ഫ്രീ കണ്‍വര്‍ട്ടര്‍ 


ഉപയോഗിക്കുവാന്‍ അറിയില്ല  എങ്കില്‍ ചോദിക്കൂ ഞങ്ങള്‍ പറഞ്ഞു തരാം


ഓണ്‍ ലൈന്‍ കണ്‍വെര്‍ട്ടര്‍

1
2
3
4





0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About