Call Vidheesi contact Number: 0091 9526448281

ഇന്ത്യയിലെ ട്രെയിന്‍ വിവരങ്ങള്‍

അടിപൊളി സൌകര്യവുമായ്  ഇന്ത്യന്‍  റെയില്‍വേ


ഇനി നമ്മുക്ക്  വേണ്ടപ്പെട്ടവര്‍ ആരെയെങ്കിലും ട്രെയിന്‍  കയറ്റി അയക്കുമ്പോള്‍  അവര്‍ എവിടെ എത്തി എന്ന്  ആലോചിച്ച്  വ്യകുലപെടെണ്ട ചുമ്മാ മൊബൈല്‍ ഓണ്‍ ആക്കിയോ കമ്പ്യുട്ടരിലോ  ഒന്ന് ക്ലിക്കിയാല്‍  മതി അതുപോലെ  നമുക്ക് പോകേണ്ട ട്രെയിന്‍  എവിടെയാണെന്നും അത് സമയത്ത് വരുമോ എന്നും മറ്റുമറിയുവാനും സാധിക്കും . നീല നിറത്തില്‍  സമയം പാലിക്കുന്നവയും ചുവന്ന നിറത്തില്‍  നേരം വൈകി ഓടുന്നവയും രേഖപെടുത്തിയിരിക്കുന്നു . 

ഇത് നടക്കുമോ എന്ന് മനസ്സില്‍  ആലോചിച്ചു  ബേജാറാവേണ്ട  നേരിട്ട് കണ്ടു ബോധ്യപെടുത്തിക്കോളൂ 
                                                   -    ട്രെയിന്‍  വിവരങ്ങള്‍  




വിദേശിയെ പറ്റി താഴെ താങ്കളുടെ അഭിപ്രായം രേഖപെടുത്തുവാന്‍ മറക്കല്ലേ .
ഞങ്ങളോടൊപ്പം കൂടുവാന്‍ വലതുവശത്ത്‌ സൌകര്യവുമുണ്ട്.









1 comment:

  1. മുകളില്‍ കൊടുത്തവ ഇത്ര സ്പീഡ് റണ്‍ പാടില്ലായിരുന്നു; കുറച്ചാല്‍ നന്നായിരിക്കും !!

    Find some useful informative blogs below for readers :
    Health Kerala
    Malabar Islam
    Kerala Islam
    Earn Money
    Kerala Motors
    Incredible Keralam
    Home Kerala
    Agriculture Kerala
    Janangalum Sarkarum
    Keralaa



    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About