Call Vidheesi contact Number: 0091 9526448281

ഞങ്ങളോടൊപ്പം കൂടൂ




സുഹൃത്തെ 
 താങ്കള്‍ നല്‍കിവരുന്ന എല്ലാവിധ പ്രോത്സാഹനങ്ങള്‍ക്കും നന്ദി
തുടര്‍ന്നും എല്ലാവിധ സഹകരണവും പ്രതീക്ഷിക്കുന്നു
വിദേശി എന്ന ഈ ബ്ലോഗ്‌  തുടങ്ങിയത്  എനിക്ക് കിട്ടുന്ന അറിവുകള്‍ ശേഖരിച്ചു വെയ്ക്കുവാന്‍ ഒരിടം എന്ന ഉദ്ധേശം ആയിരുന്നു എന്നാല്‍ ഇപ്പോള്‍ കുറച്ചു പേരെങ്കിലും സ്ഥിരമായി വിദേശി സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ മെയില്‍ വഴിയും മറ്റും അറിയിക്കുന്നത് വളരെ സന്തോഷം ഉള്ള കാര്യമാണ് ആയതിനാല്‍ ഇനിയും എനിക്കുള്ള അറിവിന്‍റെയും സമയത്തിന്റെയും പരിമിതിയില്‍ നിന്ന് കൊണ്ട്  എന്നാല്‍ കഴിയും വിധം പുതിയ പോസ്റ്റുകള്‍ എഴുതുന്നതാണ് 

വിദേശിയില്‍ വരുന്ന പുതിയ പോസ്റ്റുകളെ പറ്റി അറിയുവാന്‍ താഴെ ചിത്രത്തില്‍ കാണുന്നപോലെ join this site എന്നിടത്ത് ക്ലിക്ക് ചെയ്തു നിങ്ങളുടെ ജി മെയില്‍ ,യാഹൂ മെയില്‍, ട്വിട്ടര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്‍റെ അഡ്രെസ്സ് കൊടുത്തു രജിസ്റ്റര്‍ ചെയ്യുക  


_________________________________________________________________________________

[അല്ലെങ്കില്‍ താഴെ വലുപ്പത്തില്‍ കാണുന്ന വിദേശി എന്നതില്‍ ക്ലിക്ക്  ചെയ്താലും മതി .]

ഞങ്ങളോടൊപ്പം കൂടൂ    -  വിദേശി


നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ആയി എഴുതുക അതാണ്‌ ഞങ്ങളുടെ പ്രചോധനം

                                                                                                                        സ്നേഹത്തോടെ        
                                                                                                                                    വിദേശി

*****************************************

0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About