ഈയിടെ ഒരു സുഹൃത്ത് പി ഡി എഫ് ഫയലില്‍ ഉള്ള ഒരു സര്‍ട്ടിഫിക്കറ്റ് എഡിറ്റ് ചെയ്യണം എന്ന ആവശ്യവുമായി എന്റെ അടുത്ത് വന്നു എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ തെറ്റാണ് എന്ന് പറഞ്ഞു അദ്ധേഹത്തെ ഞാന്‍ പറഞ്ഞു വിട്ടു .
എന്നാല്‍ മറ്റൊരു പരിചയക്കാരന്‍ ഏതോ ഒരു പി ഡി എഫ് ഫയലുമായി എന്‍റെ അടുത്ത് വന്നു അദ്ധേഹത്തെ സഹായിക്കാതെ പറ്റില്ലല്ലോ അങ്ങനെ ഗൂഗിളില്‍ അലഞ്ഞു തിരിഞ്ഞു ഒരു സോഫ്റ്റ്‌വെയര്‍ കിട്ടി അതാണ് എനിബിസ് സോഫ്റ്റ് ഇവനെ ഉപയോഗിച്ചു പി ഡി എഫ് ഫയല്‍ എഡിറ്റു ചെയ്യുവാനോന്നും പറ്റുകയില്ല എന്നാല്‍ വേര്‍ഡിലേക്ക് കണ്‍വര്‍ട്ട് ചെയ്യാം അങ്ങനെ കണ്‍വര്‍ട്ട് ചെയ്ത ഫയല്‍ നമുക്ക് എഡിറ്റ് ചെയ്യാം
വേര്‍ഡില്‍ മാത്രമല്ല എക്സല്‍, പവര്‍പോയിന്‍റ്,ഇ പി യു ബി, എച്ച് ടി എം എല്‍ , ടെക്സ്റ്റ് തുടങ്ങിയ ഫയലുകളായും കണ്‍വര്‍ട്ട് ചെയ്യാവുന്നതാണ്
ഡൌണ്‍ലോഡ് ചെയ്യൂ - എനിബിസ് സോഫ്റ്റ്
NB: ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം രജിസ്റ്റര്‍ ചെയ്യുവാന്‍ ഇമെയില്‍ ഐഡിയും പാസ്സ്‌വേര്‍ഡും ചോദിക്കും ആവശ്യമുള്ളവര്‍ താഴെ മെയില്‍ ഐഡി പോസ്റ്റ് ചെയ്യുക

[ ഉഡായിപ്പുകള്‍ക്കായി ഈ സോഫ്റ്റ്‌വെയര്‍ ദുരുപയോഗം ചെയ്യരുത് നിയമപ്രകാരമുള്ള മുന്നറിയിപ്പ് !!! ]
Call Vidheesi contact Number: 0091 9526448281

rajanishkg@gmail.com
ReplyDelete