Call Vidheesi contact Number: 0091 9526448281

ജര്‍മ്മനിയില്‍ ഇപ്പോള്‍ സംസാരവിഷയം ബുദ്ധിമാനായ ഇന്ത്യന്‍ വംശജന്‍ ശൗര്യാ റേയെക്കുറിച്ച്

Indian boy solves 350-year old math puzzle set by Newton!!!!!!!




                                                                      


       
             ജര്‍മ്മനിയില്‍ ഇപ്പോള്‍ സംസാരവിഷയം ബുദ്ധിമാനായ ഇന്ത്യന്‍ വംശജന്‍ ശൗര്യാ റേയെക്കുറിച്ചാണ്‌. എങ്ങിനെ പറയാതിരിക്കും. ലോക പ്രശസ്‌ത ശാസ്‌ത്രപ്രതിഭ ഐസക്‌ ന്യൂട്ടന്‍ ചെയ്‌തിരുന്ന ഒരു ഗണിത പ്രശ്‌നം പുല്ല്‌ പോലെ കൈകാര്യം ചെയ്‌ത് പയ്യന്‍ ജര്‍മ്മന്‍കാരുടെ വാ പൊളിച്ചു കളഞ്ഞു.

മധുരപ്പതിനാറുകളില്‍ മാത്രം എത്തിയിരിക്കുന്ന വിദ്യാര്‍ത്ഥി 350 വര്‍ഷമായി ഗണിത ശാസ്‌ത്രജ്‌ഞരെ കുഴച്ചിരുന്ന പ്രശ്‌നമാണ്‌ പരിഹരിച്ചത്‌. വിദഗ്‌ദരായ ഭൗതിക ശാസ്‌ത്രജ്‌ഞര്‍ പോലും ശക്‌തിയേറിയ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ മാത്രം ശ്രമിച്ചിരുന്ന രണ്ട്‌ ഫണ്ടമെന്റല്‍ ഡൈനമിക്‌സ് പ്രോബ്ലങ്ങളായിരുന്നു ഇവയെന്ന്‌ വാര്‍ത്ത പുറത്ത്‌ വിട്ട പാശ്‌ചാത്യ മാധ്യമങ്ങള്‍ പറയുന്നു.

എറിയപ്പെടുന്ന ഒരു പന്തിന്റെ യാത്ര പഥവും ഒരു മതിലില്‍ ഇടിച്ചാല്‍ അതെങ്ങനെ ബൗണ്‍സ്‌ ചെയ്യും എന്നു മുന്‍കൂട്ടി കണക്കാക്കാന്‍ കഴിയുകയും ചെയ്യുന്ന ഒരു പ്രശ്‌നമായിരുന്നു റേ അഴിച്ചെടുത്തത്‌. ഗണിതത്തിലെ കുരുക്കുകളിലേക്ക്‌ ആറാം വയസ്സു മുതല്‍ ഇടപെട്ടു തുടങ്ങിയിരുന്ന റേയ്‌ക്ക് ഇതൊന്നും അത്ര കാര്യമല്ലെങ്കിലുംതാന്‍ ഒരു ജീനിയസാണെന്ന്‌ ഒരിക്കലും പയ്യന്‌ തോന്നിയിട്ടില്ല.

നാലു വര്‍ഷം മുമ്പാണ്‌ റേ കോല്‍ക്കത്തയില്‍ നിന്നു ജര്‍മനിയിലെ ഡ്രെസ്‌ഡനില്‍ എത്തിയത്‌. നാട്ടില്‍ നിന്നും വിദേശത്തേക്ക്‌ വരുമ്പോള്‍ ജര്‍മ്മന്‍ ഭാഷയിലെ ഒരക്ഷരം പോലും അറിയാതിരുന്ന റേ ഇപ്പോള്‍ നല്ല മണി മണിയായി ജര്‍മ്മന്‍ഭാഷ കൈകാര്യം ചെയ്യും.



Indian boy solves 350-year old math puzzle set by Newton!!!!!!!





An Indian Teen boy from Germany which is now called as a genius because of his extraordinary brain and work which managed to crack the puzzles that had baffled the world of math’s for more than 350 years and this puzzle was given by a great scientist and mathematician named as Isaac Newton.


The two fundamental particle dynamic theories which is only calculated by using powerful computers solved by a 16 year Shourya Ray, from Dresden.


Shourya has been hailed a genius after working out the problems set by Sir Isaac Newton.


According to daily mail report, The solution given by Shourya helps the scientist because scientists can now calculate the flight path of a thrown ball and then predict how it will hit and bounce off a wall.




During school trip to Dresden University Shourya only came across the problems where professors claimed they were uncrackable.


“I just asked myself, ‘Why not?’,” explained Shourya.


“I think it was just schoolboy naivety. I didn’t believe there couldn’t be a solution,” he added.


Shourya started solving these uncrackable problems at the age of six but he thinks that he is not a genius.


He also said “There are other things at school I wish I was better at –football for one”.


For years Shourya has enjoyed what he calls ‘intrinsic beauty’ of maths.


When he was young, his father, an engineer, began testing his brain by setting him arithmetic problems.He is now at German, he came to German just four year ago from Calcutta and now speak Germany with fluent. His extraordinary talent forced their teachers to push him up 2 year early in the school, he is currently sitting his exams early.

2 comments:

  1. മിടുക്കന്‍ 'റേ' ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ ...

    ReplyDelete
    Replies
    1. വീണ്ടും പ്രതീക്ഷിക്കുന്നു താങ്കളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും സ്നേഹത്തോടെ - വിദേശി

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About