Call Vidheesi contact Number: 0091 9526448281

റിമോട്ട് ഡെസ്ക്ടോപ്പ്

   ഇതാ ഒരു അടിപൊളി റിമോട്ട് ഡെസ്ക്ടോപ്പ്.

     നിങ്ങള്‍ക്ക് നിങ്ങളുടെ മുറിയിലിരുന്നു [നിങ്ങളുടെ മുറിയില്‍ തന്നെ ഇരിക്കണമെന്നില്ല നിങ്ങള്‍ എവിടെയെങ്കിലും ഇരുന്നോളൂ ] മറ്റെവിടെയെങ്കിലുമുള്ള ഒരു കമ്പ്യുട്ടര്‍ പ്രവര്‍ത്തിക്കുവാനുള്ള ഒരു സംഭവം .

രണ്ടു കംബ്യുട്ടറിലും ഈ സംഭവം ഇന്‍സ്റ്റാള്‍ ചെയ്യുക . നിങ്ങള്‍ക്ക് പ്രവര്‍ത്തിപ്പിക്കേണ്ട കമ്പ്യുട്ടറിന്‍റെ ഐഡി നിങ്ങളുടെ ക്ലൈന്‍റ് ഐഡിയുടെ സ്ഥലത്ത് ടയ്പ്പ് ചെയ്ത് കണക്റ്റ്‌ ക്ലിക്ക്‌ ചെയ്യുക . അപ്പുറത്തെ കമ്പ്യുട്ടറിന്‍റെ അടുത്ത് ആരെങ്കിലും ഉണ്ടെങ്കില്‍  അവരോട് നിങ്ങളുടെ റിക്കൊസ്റ്റ്‌ അസെപ്റ്റ്‌ ചെയ്യുവാന്‍ പറയുക .അയാള്‍ അസെപ്റ്റ്‌ ചെയ്‌താല്‍ നിങ്ങള്‍ക്ക് ആ കമ്പ്യുട്ടര്‍  പ്രവര്‍ത്തിപ്പിക്കുവാന്‍ ആകും .

ദാ ആ സംഭവം  വേണമെങ്കില്‍  ക്ലിക്കിക്കോളൂ -  റിമോട്ട് ഡെസ്ക്ടോപ്പ്

ക്ലിക്കിയാല്‍ പിന്നെ വരുന്ന റണ്ണിനു ശേഷം യെസ് കൂടെ ക്ലിക്കണേ



ഇനിയെല്ലാം വരുന്നിടത്തു വെച്ച് കാണാം എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് തുടങ്ങിക്കോളൂ


0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About