യൂടൂബ് വീഡിയോകള്‍ ഡൌണ്‍ലോഡണം ഡൌണ്‍ലോഡണം എന്ന് പറഞ്ഞു എവിടൊക്കെ പോയി എന്തൊക്കെ ചെയ്തു ഇപ്പോഴല്ലേ മനസിലായത് ഇത് വളരെ എളുപ്പമാണെന്ന്
ആദ്യം ഗൂഗിള്‍ ക്രോം ഇന്‍സ്റ്റാള്‍ ചെയ്യുക പിന്നെ
ദാ ഇവിടെ ക്ളിക്കിക്കോ - യുടുബ് ഡൌണ്ലോഡര്
പിന്നെ താഴെ കാണുന്ന ചിത്രത്തിലേ പോലെ ഒന്ന് രണ്ട് എന്നീ അടയാളങ്ങളില്‍ ക്ലിക്കുക ശേഷം യുടുബ് ഓപണ്‍ ചെയ്യുമ്പോള്‍ മൂന്നാമത്തെ ചിത്രത്തില്‍ കാണുന്ന പോലെ ഡൌണ്‍ലോഡ് എന്ന് കാണും അവിടെ ചുമ്മാ ക്ലിക്കിയാല്‍ മതിയെന്നെയ്
Call Vidheesi contact Number: 0091 9526448281

good..thanks
ReplyDeleteവീണ്ടും പ്രതീക്ഷിക്കുന്നു താങ്കളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും സ്നേഹത്തോടെ - വിദേശി
Deleteഇതിലും എളുപ്പവഴിയുണ്ട്. ഡൗന്‍ലോഡ് ചെയ്യേണ്ട വീഡിയോ തുറന്ന് അതിലെ അഡ്രസ്സ് ബാറിലെ അഡ്രസ്സില്‍ 'youtube.com' എന്നത് മാറ്റി 'voobys.com' എന്നാക്കിയാല്‍ മതി.
ReplyDeleteവീണ്ടും പ്രതീക്ഷിക്കുന്നു താങ്കളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും സ്നേഹത്തോടെ - വിദേശി
Deleteതാങ്ക്സ്
ReplyDeleteവീണ്ടും പ്രതീക്ഷിക്കുന്നു താങ്കളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും സ്നേഹത്തോടെ - വിദേശി
Deleteവീണ്ടും പ്രതീക്ഷിക്കുന്നു താങ്കളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും സ്നേഹത്തോടെ - വിദേശി
ReplyDelete