Call Vidheesi contact Number: 0091 9526448281

യുടുബ്‌ ഡൌണ്‍ലോഡര്‍

യൂടൂബ്  വീഡിയോകള്‍ ഡൌണ്‍ലോഡണം ഡൌണ്‍ലോഡണം എന്ന് പറഞ്ഞു എവിടൊക്കെ പോയി എന്തൊക്കെ ചെയ്തു ഇപ്പോഴല്ലേ മനസിലായത് ഇത് വളരെ എളുപ്പമാണെന്ന്

ആദ്യം ഗൂഗിള്‍ ക്രോം ഇന്‍സ്റ്റാള്‍ ചെയ്യുക പിന്നെ  

ദാ  ഇവിടെ  ക്ളിക്കിക്കോ - യുടുബ്‌ ഡൌണ്‍ലോഡര്‍

പിന്നെ താഴെ കാണുന്ന ചിത്രത്തിലേ  പോലെ  ഒന്ന് രണ്ട് എന്നീ അടയാളങ്ങളില്‍ ക്ലിക്കുക ശേഷം  യുടുബ്  ഓപണ്‍ ചെയ്യുമ്പോള്‍ മൂന്നാമത്തെ ചിത്രത്തില്‍ കാണുന്ന പോലെ ഡൌണ്‍ലോഡ് എന്ന് കാണും അവിടെ ചുമ്മാ ക്ലിക്കിയാല്‍ മതിയെന്നെയ്‌ 





7 comments:

  1. Replies
    1. വീണ്ടും പ്രതീക്ഷിക്കുന്നു താങ്കളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും സ്നേഹത്തോടെ - വിദേശി

      Delete
  2. ഇതിലും എളുപ്പവഴിയുണ്ട്. ഡൗന്‍ലോഡ് ചെയ്യേണ്ട വീഡിയോ തുറന്ന് അതിലെ അഡ്രസ്സ് ബാറിലെ അഡ്രസ്സില്‍ 'youtube.com' എന്നത് മാറ്റി 'voobys.com' എന്നാക്കിയാല്‍ മതി.

    ReplyDelete
    Replies
    1. വീണ്ടും പ്രതീക്ഷിക്കുന്നു താങ്കളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും സ്നേഹത്തോടെ - വിദേശി

      Delete
  3. Replies
    1. വീണ്ടും പ്രതീക്ഷിക്കുന്നു താങ്കളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും സ്നേഹത്തോടെ - വിദേശി

      Delete
  4. വീണ്ടും പ്രതീക്ഷിക്കുന്നു താങ്കളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും സ്നേഹത്തോടെ - വിദേശി

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About