Call Vidheesi contact Number: 0091 9526448281

സൂപ്പര്‍ ഫ്രീ വീഡിയോ കണ്‍വെര്‍ട്ടര്‍

ഇരുന്നൂറിലധികം ഫോര്‍മാറ്റുകളെ എഴുന്നൂറിലധികം ഫോര്‍മാറ്റുകളാക്കി കണ്‍വര്‍ട്ട് ചെയ്യിപ്പിക്കുവാന്‍ പറ്റിയ ഒരു അടിപൊളി സാധനം . അതുപോലെ വീഡിയോകള്‍ കൂട്ടി യോജിപ്പിക്കുവാനും തല്ലി തവിടുപൊടിയാക്കി വേര്‍തിരിക്കുവാനും പറ്റിയ ഒരു സംഭവം. കൂടാതെ സബ് ടൈറ്റില്‍സ്‌ കൊടുക്കാം, ഫില്‍റ്ററുകള്‍,വാട്ടര്‍മാര്‍ക്ക്,സ്നാപ്ഷോട്ട്,ലൈവ്പ്രിവ്യു തുടങ്ങിയ സൌകര്യങ്ങളും.

കുറെയേറെ പറഞ്ഞു ചളമാക്കുന്നില്ല ഡൌണ്‍ലോഡിക്കോളൂ - സൂപ്പര്‍ ഫ്രീ വീഡിയോ കണ്‍വെര്‍ട്ടര്‍ 


[ഡൌണ്‍ലോഡ് ചെയുവാന്‍ 4shared.com ല്‍ സൈന്‍ ഇന്‍ ചെയ്യേണ്ടതാണ് , യൂസര്‍നെയിമും പാസ്സ് വേര്‍ഡും ഇല്ലാത്തവര്‍  4shared.com ല്‍ രജിസ്റ്റര്‍ ചെയ്യുക ഇതു തികച്ചും ഫ്രീ ആണ്]












2 comments:

  1. dencil, a very useful prgm for video crazy buffs, thanx a lot...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About