Call Vidheesi contact Number: 0091 9526448281

സ്പീഡ് ക്യാമറയില്‍ നിന്നും രക്ഷപെടുവാന്‍ ഒരു സോഫ്റ്റ്‌വെയര്‍




യു എ യില്‍ ഉള്ളവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത വാഹനമോടിക്കുമ്പോള്‍ നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അവാര്‍ഡുകളില്‍ [സ്പീഡ് ക്യാമറ ] നിന്നും ഒരു പരിധി വരെ രക്ഷപെടുവാന്‍ ഒരു സോഫ്റ്റ്‌വെയര്‍

പ്രത്യേകതകള്‍

1,  തികച്ചും ഫ്രീ ആണ്

2,  ഇന്റര്‍നെറ്റ്  വേണമെന്നില്ല

3,  വാഹനത്തിന്റെ  വേഗത അറിയാം

4,  സ്ക്രീനില്‍ നോക്കി ഇരിക്കണം എന്നില്ല എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിച്ചു പറഞ്ഞു കൊള്ളും തുടങ്ങിയ കാര്യങ്ങള്‍ കൂടാതെ മറ്റു നിരവധി സൌകര്യങ്ങളുമുണ്ട്


സോഫ്റ്റ്‌വെയര്‍ ആവശ്യമുള്ളവര്‍ മാത്രം താഴെ കമന്‍റായി ഇമെയില്‍ അഡ്രെസ്സ് തരുക

NB: വിദേശിയില്‍ അംഗമായുള്ളവര്‍ക്ക് മാത്രമേ  വിദേശിയില്‍ നിന്നും മെയില്‍ അയയ്ക്കുവാന്‍ സാധിക്കുകയുള്ളൂ അതുകൊണ്ട് അംഗമല്ലാത്തവര്‍ക്ക് സോഫ്റ്റ്‌വെയര്‍ ആവശ്യമുണ്ടെങ്കില്‍ ആദ്യം അംഗമാവുക പിന്നെ മെയില്‍ ഐഡി കമന്‍റായി പോസ്റ്റുക - അഡ്മിന്‍.

8 comments:

  1. This comment has been removed by the author.

    ReplyDelete
  2. enikk venam ee software sujithloud@gmail.com

    ReplyDelete
    Replies
    1. ക്ഷമിക്കണം സുഹൃത്തെ വിദേശിയിലുള്ള സുഹൃത്തുക്കള്‍ക്ക് മാത്രമേ മെയില്‍ അയയ്ക്കുവാനുള്ള സൗകര്യം ഉള്ളൂ അതിനാല്‍ ആദ്യം വലതു വശത്ത് കാണുന്ന join this site എന്നിടത്ത് ക്ലിക്കി ഇമെയില്‍ അഡ്രസ്സ് കൊടുത്തു ഞങ്ങളോടൊപ്പം കൂടൂ അതിനു ശേഷം ഉടന്‍ തന്നെ നിങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ ലഭിക്കുന്നതായിരിക്കും - അഡ്മിന്‍

      Delete
  3. please send me . kbrcv777@gmail.com

    ReplyDelete
  4. give me softe wear,,,,,,,,,,,,,,,,,,,,,,
    thanks,,,,,,,,,,,,,,,,,,,,,,,,,,,,,,,,


    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About