ഇന്നലെ ഒരു വെബ് പേജിന്റെ പ്രിന്റ്സ്ക്രീന്‍ എടുക്കേണ്ട ആവശ്യമുണ്ടായിരുന്നു ഒരുപാട് കഷ്ടപ്പെട്ടു ആദ്യം ഒരു പകുതി പിന്നെ മറ്റേ പകുതി അതിനുശേഷം അതുരണ്ടും ഫോട്ടോഷോപ്പില്‍ എഡിറ്റു ചെയ്തു ഒരുമിച്ചാക്കി അപ്പോഴാണ് ഒരു ക്ലിക്കില്‍ ഒരു പേജു മുഴുവന്‍ കിട്ടിയാല്‍ നന്നായിരുന്നേനെ എന്ന് തോന്നിയത് അങ്ങനെ പരതി കിട്ടിയതാ ഇവനെ വെബ് പേജ് സ്ക്രീന്‍ കാപ്ച്ചര്‍ എനിക്കിഷടപെട്ടു.
നിങ്ങള്‍ക്ക് വേണമെങ്കില്‍ ഡൌണ്ലോഡിക്കോ -
വെബ് പേജ് സ്ക്രീന്‍ കാപ്ച്ചര്‍
പിന്നേയ് വലതു വശത്ത് മുകളിലെ മൂലയില്‍ ഞെക്കി പോകുന്നതിനു മുന്‍പ് ഇടതു വശത്തെ ഹോമിനു താഴെ വോട്ടു ചെയ്തിട്ട് പോകണേ
Call Vidheesi contact Number: 0091 9526448281










Thanks
ReplyDelete